തിരുവനന്തപുരം ടെക്നോപാര്‍ക്ക് കമ്പനി അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയില്‍

Experion Technologies, based at Thiruvananthapuram Technopark, has made great strides in the list of the fastest growing private companies in the US


തിരുവനന്തപുരം: യുഎസിലെ അതിവേഗം വളരുന്ന സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ടെക്നോളജീസിന് വന്‍ മുന്നേറ്റം. 

പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇന്‍ക് മാഗസിന്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിവേഗ വളര്‍ച്ചയുള്ള 5000 കമ്പനികളുടെ പട്ടികയില്‍ ആയിരത്തോളം സ്ഥാനങ്ങള്‍ മുന്നിലെത്തിയാണ് എക്സ്പീരിയോണ്‍ നേട്ടം കൊയ്തത്.

നാലാം തവണയാണ് കമ്പനി ഇന്‍ക് മാഗസിന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടി വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. യുഎസിലെ ടെക്സസ് മേഖലയില്‍ ഏറ്റവും വേഗം വളരുന്ന 100 കമ്പനികളില്‍ ഒന്നാകാനും കമ്പനിക്കു കഴിഞ്ഞു.

യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വര്‍ദ്ധിപ്പിച്ച കമ്പനി ഈ വളര്‍ച്ചയുടെ ചുവടുപിടിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ബംഗളുരുവിലുമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്.

ഈ വര്‍ഷം മാത്രം നാനൂറിലേറെ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം കോളേജ് കാമ്പസുകളില്‍ നിന്ന് 250 എന്‍ജിനീയര്‍മാരേയും റിക്രൂട്ട് ചെയ്യുമെന്നും എക്സ്പീരിയോണ്‍ ടെക്നോളജീസ് ഇന്ത്യയുടെ സിഇഒയും എംഡിയുമായ ബിനു ജേക്കബ് പറഞ്ഞു.

Summary: Experion Technologies, based at Thiruvananthapuram Technopark, has made great strides in the list of the fastest growing private companies in the US. The Experion Technologies has topped the list of the fastest growing 5,000 companies in the United States, published by Inc. Magazine, a leading business publication.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,282,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5081,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11076,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1459,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,875,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: തിരുവനന്തപുരം ടെക്നോപാര്‍ക്ക് കമ്പനി അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയില്‍
തിരുവനന്തപുരം ടെക്നോപാര്‍ക്ക് കമ്പനി അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയില്‍
Experion Technologies, based at Thiruvananthapuram Technopark, has made great strides in the list of the fastest growing private companies in the US
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4Ic2u9nkc7a1CnRkrGSuZyEPFLeZQXOqwVQXFPfUr861asE7sr2EeykjXwfETFUOQ2bqRFpbVRICgnpNz5svp3vjGHIuGzNWE9hXtoXo9iujVk_eddDZ9WVAaZ3jxiPLace4Kcp7w_8ub/s320/experion.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4Ic2u9nkc7a1CnRkrGSuZyEPFLeZQXOqwVQXFPfUr861asE7sr2EeykjXwfETFUOQ2bqRFpbVRICgnpNz5svp3vjGHIuGzNWE9hXtoXo9iujVk_eddDZ9WVAaZ3jxiPLace4Kcp7w_8ub/s72-c/experion.png
www.vyganews.com
https://www.vyganews.com/2021/08/experion-technologies-in-list-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/experion-technologies-in-list-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy