Covid case hike in Kerala
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കര്‍ണ്ണാടകയും തമിഴ്‌നാടും അതിര്‍ത്തികളിലെ നിയന്ത്രണം കടുപ്പിച്ചു.
നിലവില്‍ അതിര്‍ത്തി കടക്കുന്നവരുടെ ഇ പാസ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി മുതല്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
രണ്ടു തവണ വാക്‌സിന്‍ എടുത്തവര്‍ക്കും ഇളവില്ല. കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് കടത്തിവിടെണ്ടെന്ന ഉ്തതരവിറക്കി. ഇതോടെ കാസര്‍കോട്ടു നിന്നും മംഗളൂരുവിലെക്കും തിരിച്ചുമുള്ള സര്‍വീസുകളെല്ലാം നിര്‍ത്തി.
Keywords: Covid - 19, Kerala, Hike, Tamilnadu, Karnataka
COMMENTS