Covid-19 virus has been confirmed in 20,452 people in the state today
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. 114 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
മലപ്പുറം 3010
കോഴിക്കോട് 2426
എറണാകുളം 2388
തൃശൂര്‍ 2384
പാലക്കാട് 1930
കണ്ണൂര്‍ 1472
കൊല്ലം 1378
തിരുവനന്തപുരം 1070
കോട്ടയം 1032
ആലപ്പുഴ 998
പത്തനംതിട്ട 719
കാസര്‍ഗോഡ് 600
വയനാട് 547
ഇടുക്കി 498.
ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 19,328 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 960 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 2961
കോഴിക്കോട് 2396
എറണാകുളം 2334
തൃശൂര്‍ 2358
പാലക്കാട് 1319
കണ്ണൂര്‍ 1390
കൊല്ലം 1370
തിരുവനന്തപുരം 967
കോട്ടയം 963
ആലപ്പുഴ 968
പത്തനംതിട്ട 693
കാസര്‍ഗോഡ് 589
വയനാട് 531
ഇടുക്കി 489.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-101
കണ്ണൂര്‍ 30
പാലക്കാട് 15
തൃശൂര്‍ 10
കൊല്ലം 8
വയനാട് 7
കാസര്‍ഗോഡ് 7
തിരുവനന്തപുരം 5
പത്തനംതിട്ട 5
ആലപ്പുഴ 4
കോഴിക്കോട് 3
ഇടുക്കി 2
എറണാകുളം 2
മലപ്പുറം 2
കോട്ടയം 1.
1,80,000 പേരാണ് ചികിത്സയിലുള്ളത്. 34,53,174 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,90,836 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2364 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-16,856
തിരുവനന്തപുരം 852
കൊല്ലം 947
പത്തനംതിട്ട 426
ആലപ്പുഴ 1165
കോട്ടയം 957
ഇടുക്കി 179
എറണാകുളം 2103
തൃശൂര്‍ 2679
പാലക്കാട് 1608
മലപ്പുറം 2167
കോഴിക്കോട് 1772
വയനാട് 280
കണ്ണൂര്‍ 1003
കാസര്‍ഗോഡ് 718.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയം ഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും.
COMMENTS