BJP state president K Surendran hoisted the national flag upside down
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ പതാക തലതിരിച്ചുയര്‍ത്തി.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പതാക തലതിരിച്ച് ഉയര്‍ത്തിയത് . പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതിനിടെയാണ് തെറ്റ് മനസിലാക്കി തിരിച്ചുകെട്ടിയത്.
പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിപ്പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ബിജെപി നേതൃത്വം അറിയിച്ചു.
Summary: BJP state president K Surendran hoisted the national flag upside dow on Independence Day.
The flag was hoisted at the BJP state committee office.
COMMENTS