The Kerala government has announced that Bevco outlets will be closed on Sunday in observance of Independence Day
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 15ന് തുറക്കേണ്ടതില്ലെന്നു കാട്ടി ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഓണനാളുകളിലെ തിരക്കു മുന്‍നിറുത്തി ബെവ്‌കോയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെയാക്കി കഴിഞ്ഞ ദിവസം മുതല്‍ ദീര്‍ഘിപ്പിച്ചിരുന്നു.
Summary: The Kerala government has announced that Bevco outlets will be closed on Sunday in observance of Independence Day. The government instructed Bevco's outlets and warehouses not to open on August 15.
COMMENTS