Today, 22,129 people have been diagnosed with the Covid-19 virus, indicating that the spread of the virus in the state is at very high
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം അതിരൂക്ഷം തന്നെയെന്നു വ്യക്തമാക്കിക്കൊണ്ട്, ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ മാത്രം 4037 കേസുകളാണ് ഇന്നു റിപ്പോര്‍ട്ടു ചെയ്തത്. ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. 156 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 4037 (3925)
തൃശൂര്‍ 2623 (2606)
കോഴിക്കോട് 2397 (2354)
എറണാകുളം 2352 (2301)
പാലക്കാട് 2115 (1461)
കൊല്ലം 1914 (1910)
കോട്ടയം 1136 (1063)
തിരുവനന്തപുരം 1100 (1017)
കണ്ണൂര്‍ 1072 (973)
ആലപ്പുഴ 1064 (1047)
കാസര്‍ഗോഡ് 813 (801)
വയനാട് 583 (570)
പത്തനംതിട്ട 523 (500)
ഇടുക്കി 400 (386).
ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 20,914 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 975 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-116
കണ്ണൂര്‍ 26
മലപ്പുറം 11
പത്തനംതിട്ട 10
തൃശൂര്‍ 10
പാലക്കാട് 10
കാസര്‍ഗോഡ് 10
വയനാട് 9
കോട്ടയം 8
കോഴിക്കോട് 8
കൊല്ലം 4
ഇടുക്കി 4
ആലപ്പുഴ 3
തിരുവനന്തപുരം 2
എറണാകുളം 1.
1,45,371 പേരാണ് ചികിത്സയിലുള്ളത്. 31,43,043 പേര്‍ ഇതുവരെ രോഗമുക്തി നേടി.
4,36,387 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,931 പേര്‍
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,266 പേര്‍ ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 2351 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-13,415
തിരുവനന്തപുരം 859
കൊല്ലം 653
പത്തനംതിട്ട 393
ആലപ്പുഴ 603
കോട്ടയം 801
ഇടുക്കി 245
എറണാകുളം 1151
തൃശൂര്‍ 2016
പാലക്കാട് 1015
മലപ്പുറം 2214
കോഴിക്കോട് 1758
വയനാട് 325
കണ്ണൂര്‍ 664
കാസര്‍ഗോഡ് 718.
ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 73
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 335
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 271
Summary: Today, 22,129 people have been diagnosed with the Covid-19 virus, indicating that the spread of the virus in the state is at very high. In Malappuram district alone, 4037 cases were reported today. Of those treated, 13,415 recovered. 1,79,130 samples were tested in 24 hours. The test positivity rate is 12.35. 156 Covid deaths were confirmed today. This brings the total death toll to 16,326.
COMMENTS