17,518 people have been diagnosed with the Covid-19 virus, making it clear that the second wave has not yet subsided in Kerala
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ട്, ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. 132 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. ചികിത്സയിലായിരുന്ന 11,067 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2871 (2786)
തൃശൂര്‍ 2023 (1996)
കോഴിക്കോട് 1870 (1842)
എറണാകുളം 1832 (1798)
കൊല്ലം 1568 (1566)
പാലക്കാട് 1455 (1014)
കണ്ണൂര്‍ 1121 (1037)
കോട്ടയം 1053 (1013)
തിരുവനന്തപുരം 996 (911)
ആലപ്പുഴ 901 (894)
കാസര്‍ഗോഡ് 793 (774)
പത്തനംതിട്ട 446 (433)
വയനാട് 363 (353)
ഇടുക്കി 226 (221).
ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,638 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 700 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-70
കാസര്‍ഗോഡ് 16
കണ്ണൂര്‍ 14
തൃശൂര്‍ 11
പാലക്കാട് 10
പത്തനംതിട്ട 5
കോട്ടയം 4
എറണാകുളം 4
കൊല്ലം 2
കോഴിക്കോട് 2
തിരുവനന്തപുരം 1
വയനാട് 1.
1,35,198 പേരാണ് ചികിത്സയിലുള്ളത്. 30,83,962 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,18,496 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,691 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-11,067
തിരുവനന്തപുരം 684
കൊല്ലം 734
പത്തനംതിട്ട 265
ആലപ്പുഴ 1124
കോട്ടയം 659
ഇടുക്കി 304
എറണാകുളം 1093
തൃശൂര്‍ 1826
പാലക്കാട് 1003
മലപ്പുറം 1033
കോഴിക്കോട് 780
വയനാട് 135
കണ്ണൂര്‍ 783
കാസര്‍ഗോഡ് 644.
ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 73
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 335
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 271
Summary: Today, 17,518 people have been diagnosed with the Covid-19 virus, making it clear that the second wave has not yet subsided in Kerala. The test positivity rate rose to 13.63. 1,28,489 samples were tested in 24 hours. 132 Covid deaths were confirmed today. This brings the total death toll to 15,871. Of those treated, 11,067 recover
COMMENTS