Petrol price hiked by 30 paise Diesel prices remain unchanged. With this, a liter of petrol in Thiruvananthapuram became Rs 103.82 paise
കൊച്ചി: പെട്രോളിന് 30 പൈസ കൂട്ടി. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 82 പൈസയായി.
കൊച്ചിയില്‍ പെട്രോള്‍ വില 102.06 രൂപയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.82 രൂപയാണ് വില.
കോഴിക്കോട്ട് പെട്രോളിന് 102 രൂപ 26 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമാണ് വില. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടിയിരുന്നു.
ലക്കും ലഗാനുമില്ലാതെ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതിനെതിരേ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലാണ്. ഇന്ധന വില കൂടുന്നതിനനുസരിച്ച് നിത്യോപയോഗ സാധന വിലയും കുതിക്കുകയാണ്. ഇതോടെ, കോവിഡ് നിമിത്തം ജോലി തന്നെ ഇല്ലാതായ സ്ഥിതിയിലെത്തിയ സാധാരണക്കാരുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമായിരിക്കുന്നു.
Summary: Petrol price hiked by 30 paise. Diesel prices remain unchanged. With this, a liter of petrol in Thiruvananthapuram became Rs 103.82 paise.
In Kochi, the petrol price is Rs 102.06. In Kochi, a liter of diesel costs Rs 94.82.
COMMENTS