Kerala forecast for heavy rains today
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്നു കാലാവസ്ഥാ പ്രവചനം.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച വരെ വ്യാപക മഴയ്ക്കു സാദ്ധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.
മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തുകയും മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിക്കുകയും ചെയ്തു.
Summary: Orange alert has been declared in Malappuram, Kozhikode, Wayanad, Kannur and Kasaragod districts. Widespread rains are expected in various parts of the state till Wednesday, the weather forecast said. Fishing and night travel in hilly areas were banned.
Keywords: Orange alert, Malappuram, Kozhikode, Wayanad, Kannur, Kasaragod, Rain, Fishing, Night travel
COMMENTS