In Kerala, further relaxation of lockdown restrictions has been announced by extending the opening hours of shops to 8 pm
തിരുവനന്തപുരം: കേരളത്തില്‍ കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടു വരെ നീട്ടിക്കൊണ്ട് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കും. നിലവില്‍ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളിലാണ് ബാങ്കുകള്‍ തുറക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇതേസമയം, കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍ ഉള്ള ഡി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല.
ഇപ്പോഴുള്ള ശനി, ഞായര്‍ ലോക് ഡൗണ്‍ തുടരും.
Summary: In Kerala, further relaxation of lockdown restrictions has been announced by extending the opening hours of shops to 8 pm. Admission to financial institutions will be open to customers from Monday to Friday. Banks are currently open on Mondays, Wednesdays and Fridays.
Keywords: Kerala, Relaxation, Lockdown, Admission, Financial institutions, Customers, Monday, Friday, Wednesdays
COMMENTS