കോവിഡ് പടരുന്നു, ഇളവുകള്‍ തത്കാലമില്ല, നിയന്ത്രണങ്ങള്‍ തുടരും, വെള്ളിയാഴ്ച മൂന്നു ലക്ഷം പേരെ പരിശോധിക്കും

The state government of Kerala has decided not to relax the Covid restrictions in the face of strong criticism from the SC and the spread of virus


തിരുവനന്തപുരം: സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും കോവിഡ് വ്യാപനവും മുന്‍നിറുത്തി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നിലവിലുള്ള നിയന്ത്രണം ഒരാഴ്ച കൂടി തുടരാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ശനി, ഞായര്‍ ലോക് ഡൗണും തുടരും.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്താനും തീരുമാനിച്ചു.
മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ രോഗ വ്യാപനം കൂടുതലാണ്.

ടെസ്റ്റ് പോസിറ്റിറ്റി നിരക്ക് കൂടുന്നത് നിയന്ത്രിച്ചു നിറുത്താന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇടപെട്ടുകൊണ്ട്, ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടാന്‍ യോഗം നിര്‍ദ്ദേശിച്ചു.

ജോലിക്കായി ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Summary: The state government of Kerala has decided not to relax the Covid restrictions in the face of strong criticism from the Supreme Court and the spread of virus. It was decided at the Covid review meeting to extend the existing restrictions for another week. The lockdown will continue on Saturday and Sunday.

Keywords: The state government,  Kerala, Covid , Restrictions, Criticism, Supreme Court, Virus, Lockdown, Saturday, Sunday.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കോവിഡ് പടരുന്നു, ഇളവുകള്‍ തത്കാലമില്ല, നിയന്ത്രണങ്ങള്‍ തുടരും, വെള്ളിയാഴ്ച മൂന്നു ലക്ഷം പേരെ പരിശോധിക്കും
കോവിഡ് പടരുന്നു, ഇളവുകള്‍ തത്കാലമില്ല, നിയന്ത്രണങ്ങള്‍ തുടരും, വെള്ളിയാഴ്ച മൂന്നു ലക്ഷം പേരെ പരിശോധിക്കും
The state government of Kerala has decided not to relax the Covid restrictions in the face of strong criticism from the SC and the spread of virus
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgR_iCNeFjl0F2j55O4nxipnZVe1Jvx4pVXLDPe6G8KOn4RONj3CEoVbanJXbtlkLaeicb45feaQqfNZt1oUzBh6Lr11a0gC4my7Z4zXGLSLSvznWBpNuL4Ryv7ZDj5wc6eUGO3t36q9aG/s320/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgR_iCNeFjl0F2j55O4nxipnZVe1Jvx4pVXLDPe6G8KOn4RONj3CEoVbanJXbtlkLaeicb45feaQqfNZt1oUzBh6Lr11a0gC4my7Z4zXGLSLSvznWBpNuL4Ryv7ZDj5wc6eUGO3t36q9aG/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2021/07/covid-restrictions-will-continue-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/covid-restrictions-will-continue-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy