Today, Covid-19 has been confirmed in 16,848 people, indicating that the spread of corona virus is increasing in Kerala. Test positivity rate is 11.91
തിരുവനന്തപുരം : കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം കൂടുകയാണെന്നു വ്യക്തമാക്കിക്കൊണ്ട്, ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആയി ഉയര്‍ന്നു. 104 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2752 (2673)
തൃശൂര്‍ 1929 (1908)
എറണാകുളം 1901 (1837)
കോഴിക്കോട് 1689 (1671)
കൊല്ലം 1556 (1549)
പാലക്കാട് 1237 (747)
കോട്ടയം 1101 (1037)
തിരുവനന്തപുരം 1055 (976)
ആലപ്പുഴ 905 (895)
കണ്ണൂര്‍ 873 (780)
കാസര്‍ഗോഡ് 643 (616)
പത്തനംതിട്ട 517 (495)
വയനാട് 450 (437)
ഇടുക്കി 240 (234).
24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 15,855 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 783 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-109
കണ്ണൂര്‍ 23
കാസര്‍ഗോഡ് 20
പത്തനംതിട്ട 14
തൃശൂര്‍ 10
പാലക്കാട് 10
എറണാകുളം 7
മലപ്പുറം 6
വയനാട് 5
തിരുവനന്തപുരം 4
കൊല്ലം 3
കോട്ടയം 3
ആലപ്പുഴ 2
കോഴിക്കോട് 2.
1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 30,45,310 പേര്‍ ഇതുവരെ രോഗമുക്തി നേടി.
4,05,178 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2049 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-12,052
തിരുവനന്തപുരം 451
കൊല്ലം 726
പത്തനംതിട്ട 343
ആലപ്പുഴ 604
കോട്ടയം 525
ഇടുക്കി 278
എറണാകുളം 1091
തൃശൂര്‍ 1479
പാലക്കാട് 1046
മലപ്പുറം 2453
കോഴിക്കോട് 1493
വയനാട് 299
കണ്ണൂര്‍ 761
കാസര്‍ഗോഡ് 503.
Summary: Today, Covid-19 has been confirmed in 16,848 people, indicating that the spread of corona virus is increasing in Kerala. The test positivity rate rose to 11.91. 104 Covid deaths were confirmed today. This brings the total death toll to 15,512. A total of 12,052 patients were cured.
Keywords: Kerala, Covid, Test Positivity Rate, TPR, India, Corona Virus
COMMENTS