Featured post

അല്‍ അസദിന്റെ വിമാനം ലബനനില്‍? വിമാനം തകര്‍ന്നെന്നും വെടിവച്ചിട്ടെന്നും കഥകള്‍ പരക്കുന്നതിനിടെ സിറിയ വിട്ടോടിയ പ്രസിഡന്റ് ട്രിപോളിയിലെത്തിയെന്നു സംശയം

  മാത്യു കെ തോമസ് ദുബായ് : വിമതര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ വിമാനത്തില്‍ രക്ഷപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എവിടെയെത്തിയ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 9,931 രോഗികള്‍, 58 മരണം, പരിശോധിച്ചത് 89,654 സാമ്പിള്‍

Covid-19 has been confirmed for 9,931 people in the state today. 89,654 samples were tested during the last 24 hours

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. 58 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും

മലപ്പുറം 1615 (1589)
കോഴിക്കോട് 1022 (998)
തൃശൂര്‍ 996 (985)
എറണാകുളം 921 (896)
പാലക്കാട് 846 (411)
കൊല്ലം 802 (797)
തിരുവനന്തപുരം 700 (678)
കണ്ണൂര്‍ 653 (553)
കാസര്‍ഗോഡ് 646 (628)
ആലപ്പുഴ 613 (602)
കോട്ടയം 484 (460)
വയനാട് 247 (233)
പത്തനംതിട്ട 239 (232)
ഇടുക്കി 147 (140).

ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 9,202 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 632 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍-66
കണ്ണൂര്‍ 19
കാസര്‍ഗോഡ് 10
തൃശൂര്‍
കോഴിക്കോട്
വയനാട് 8
കൊല്ലം
പത്തനംതിട്ട
എറണാകുളം 3
പാലക്കാട് 2
കോട്ടയം
ഇടുക്കി 1.

1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 30,33,258 പേര്‍ ഇതുവരെ രോഗമുക്തി നേടി.

4,06,804 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,82,081 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2137 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-13,206
തിരുവനന്തപുരം 1132
കൊല്ലം 975
പത്തനംതിട്ട 447
ആലപ്പുഴ 605
കോട്ടയം 539
ഇടുക്കി 196
എറണാകുളം 1197
തൃശൂര്‍ 1429
പാലക്കാട് 799
മലപ്പുറം 2504
കോഴിക്കോട് 1718
വയനാട് 426
കണ്ണൂര്‍ 682
കാസര്‍ഗോഡ് 557.




ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-83 

ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-384

ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-362

ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-205

Summary: Covid-19 has been confirmed for 9,931 people in the state today. 89,654 samples were tested during the last 24 hours. The test positivity rate is 11.08. 58 Covid deaths were confirmed today. This brings the total death toll to 15,408. 13,206 people who were being treated recovered.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,346,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,13145,Kochi.,2,Latest News,3,lifestyle,234,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1888,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,278,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,462,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,973,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1297,
ltr
item
www.vyganews.com: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 9,931 രോഗികള്‍, 58 മരണം, പരിശോധിച്ചത് 89,654 സാമ്പിള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 9,931 രോഗികള്‍, 58 മരണം, പരിശോധിച്ചത് 89,654 സാമ്പിള്‍
Covid-19 has been confirmed for 9,931 people in the state today. 89,654 samples were tested during the last 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc45ZY3EqMg0vAgHb0kNEtZvcMDkLF9JQBZhh3FV5Dt6qDhJK4CPhf_LDLnz3ucB5X5FXz0KK8NIDYMpiZd5DRkcsZjm3DvB6ubhLovfi8uy9K7sN1h5S0Lp-4ywy7YLptooNGIMMOC_8O/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc45ZY3EqMg0vAgHb0kNEtZvcMDkLF9JQBZhh3FV5Dt6qDhJK4CPhf_LDLnz3ucB5X5FXz0KK8NIDYMpiZd5DRkcsZjm3DvB6ubhLovfi8uy9K7sN1h5S0Lp-4ywy7YLptooNGIMMOC_8O/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/covid-19-confirmed-for-9931-people-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/covid-19-confirmed-for-9931-people-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy