12,456 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39, 135 മരണം കൂടി

The Covid-19 virus has been confirmed in 12,456 people in the state today. 1,19,897 samples were tested in 24 hours. The test positivity rate is 10.39


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. 135 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി. 12,515 പേര്‍ രോഗമുക്തി നേടി. 


രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1640 (1591)
തൃശൂര്‍ 1450 (1443)
എറണാകുളം 1296 (1259)
തിരുവനന്തപുരം 1113 (1011)
പാലക്കാട് 1094 (687)
കൊല്ലം 1092 (1088)
കോഴിക്കോട് 1091 (1064)
ആലപ്പുഴ 743 (728)
കാസര്‍ഗോഡ് 682 (673)
കണ്ണൂര്‍ 675 (603)
കോട്ടയം 570 (554)
പത്തനംതിട്ട 415 (399)
വയനാട് 328 (316)
ഇടുക്കി 267 (261).


ഇതുവരെ ആകെ 2,34,38,111 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,677 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 659 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-62
കണ്ണൂര്‍ 21
കാസര്‍ഗോഡ് 8
പാലക്കാട് 7
വയനാട് 7
പത്തനംതിട്ട 6
കൊല്ലം 3
തിരുവനന്തപുരം 2
കോട്ടയം 2
എറണാകുളം 2
തൃശൂര്‍ 2
മലപ്പുറം 2.

1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 28,43,909 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,90,972 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-12,515
തിരുവനന്തപുരം 1471
കൊല്ലം 1140
പത്തനംതിട്ട 479
ആലപ്പുഴ 759
കോട്ടയം 425
ഇടുക്കി 267
എറണാകുളം 1172
തൃശൂര്‍ 1856
പാലക്കാട് 1183
മലപ്പുറം 1535
കോഴിക്കോട് 814
വയനാട് 274
കണ്ണൂര്‍ 502
കാസര്‍ഗോഡ് 638.


88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലാണ്. 12നും 18നും ഇടയ്ക്ക് ടിപിആറുള്ള 293 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളുണ്ട്. 6നും 12നും ഇടയ്ക്കുള്ള 510 പ്രദേശങ്ങളും ആറിനു താഴെയുള്ള 143 പ്രദേശങ്ങളുമുണ്ട്.
Summary: The Covid-19 virus has been confirmed in 12,456 people in the state today. 1,19,897 samples were tested in 24 hours. The test positivity rate is 10.39. 135 Covid deaths were confirmed today. This brings the total death toll to 13,640. 12,515 people were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: 12,456 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39, 135 മരണം കൂടി
12,456 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39, 135 മരണം കൂടി
The Covid-19 virus has been confirmed in 12,456 people in the state today. 1,19,897 samples were tested in 24 hours. The test positivity rate is 10.39
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoSe_MQOcFP-FhZzTRh1xhknWfGatkaxmljpOLG9GzbUeFO87-B2Xskk5W0FiNulLGuABODEbSr9D4p8pwrdOfr5GNKMkPkj9tmwvQREWHFBkxlunWX5-oPOFQuSdtnzJihe-EE-J73pZI/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoSe_MQOcFP-FhZzTRh1xhknWfGatkaxmljpOLG9GzbUeFO87-B2Xskk5W0FiNulLGuABODEbSr9D4p8pwrdOfr5GNKMkPkj9tmwvQREWHFBkxlunWX5-oPOFQuSdtnzJihe-EE-J73pZI/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/12456-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/12456-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy