88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളില്‍, 12,095 രോഗികള്‍ കൂടി, രോഗ മുക്തി നേടിയവര്‍ 10,243, 146 മരണം കൂടി

The Covid-19 virus has been confirmed in 12,095 people in the state today. 1,19,659 samples were tested in 24 hours


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. 146 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി. ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1553 (1510)
കൊല്ലം 1271 (1265)
കോഴിക്കോട് 1180 (1167)
തൃശൂര്‍ 1175 (1165)
എറണാകുളം 1116 (1091)
തിരുവനന്തപുരം 1115 (1005)
പാലക്കാട് 1098 (723)
ആലപ്പുഴ 720 (712)
കണ്ണൂര്‍ 719 (641)
കാസര്‍ഗോഡ് 708 (702)
കോട്ടയം 550 (531)
പത്തനംതിട്ട 374 (363)
വയനാട് 300 (285)
ഇടുക്കി 216 (203).

ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 11,363 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 606 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-58
കണ്ണൂര്‍ 20
പത്തനംതിട്ട 7
വയനാട് 6
തിരുവനന്തപുരം 5
പാലക്കാട് 5
കൊല്ലം 4
എറണാകുളം 4
തൃശൂര്‍ 3
കാസര്‍ഗോഡ് 2
ആലപ്പുഴ 1
ഇടുക്കി 1.

88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലാണ്. 12നും 18നും ഇടയ്ക്ക് ടിപിആറുള്ള 293 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളുണ്ട്. 6നും 12നും ഇടയ്ക്കുള്ള 510 പ്രദേശങ്ങളും ആറിനു താഴെയുള്ള 143 പ്രദേശങ്ങളുമുണ്ട്.

രോഗമുക്തര്‍-10,243
തിരുവനന്തപുരം 1647
കൊല്ലം 990
പത്തനംതിട്ട 336
ആലപ്പുഴ 766
കോട്ടയം 364
ഇടുക്കി 127
എറണാകുളം 1194
തൃശൂര്‍ 1154
പാലക്കാട് 1192
മലപ്പുറം 841
കോഴിക്കോട് 554
വയനാട് 114
കണ്ണൂര്‍ 588
കാസര്‍ഗോഡ് 376.


1,03,764 പേരാണ് ചികിത്സയിലുള്ളത്. 28,31,394 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,91,753 പേരാണ്  നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1988 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

Summary: The Covid-19 virus has been confirmed in 12,095 people in the state today. 1,19,659 samples were tested in 24 hours. The test positivity rate is 10.11. 146 Covid deaths were confirmed today. This brings the total death toll to 13,505. Of those treated, 10,243 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളില്‍, 12,095 രോഗികള്‍ കൂടി, രോഗ മുക്തി നേടിയവര്‍ 10,243, 146 മരണം കൂടി
88 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളില്‍, 12,095 രോഗികള്‍ കൂടി, രോഗ മുക്തി നേടിയവര്‍ 10,243, 146 മരണം കൂടി
The Covid-19 virus has been confirmed in 12,095 people in the state today. 1,19,659 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcPImT1Ee5uczzRbSdSCW72ho5PLLmZLkco6L6bMhYehyphenhyphenHb9HusxydjEfNKl6GL1hQjfYADQMkCHUksanj1nFV46F4kshKLdwu3N865hRO6KHLqO_warjMklEupCgPnvY4EAhWSa3KBq7d/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcPImT1Ee5uczzRbSdSCW72ho5PLLmZLkco6L6bMhYehyphenhyphenHb9HusxydjEfNKl6GL1hQjfYADQMkCHUksanj1nFV46F4kshKLdwu3N865hRO6KHLqO_warjMklEupCgPnvY4EAhWSa3KBq7d/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/12095-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/12095-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy