Train services resume in Kerala after the spread of the Covid virus began to come under control. Intercity and Janshatabdi trains will be in service
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം നിയന്ത്രണത്തിലേക്കു വരാന്‍ തുടങ്ങിയതിനു പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു.
ബുധനാഴ്ച ഇന്റര്‍ സിറ്റി, ജനശതാബ്ദി ട്രെയിനുകളായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും.
ചെന്നൈ - തിരുവനന്തപുരം എക്‌സ്പ്രസ് (02695, 02696)
ചെന്നൈ - മംഗളൂരു എക്‌സ്പ്രസ് (02685, 02686)
ചെന്നൈ - ആലപ്പുഴ എക്‌സ്പ്രസ് (02639, 02640)
ചെന്നൈ - മംഗളൂരൂ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (06627, 06628)
ചെന്നൈ - തിരുവനന്തപുരം എക്‌സ്പ്രസ് (02697, 02698) പ്രതിവാര സര്‍വീസ്.
വരും ദിവസങ്ങൡ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കും.
Summary: Train services resume in Kerala as the spread of the Covid virus began to come under control. Intercity and Janshatabdi trains will be in service in the first phase on Wednesday. Four special trains from Chennai to Kerala will start operating from Wednesday.
COMMENTS