16,204 patients, 156 more deaths, test positivity rate 14.09. 20,237 people were cured in Kerala on Wednesday
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 156 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി. 20,237 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
എറണാകുളം 2059 (1972)
കൊല്ലം 1852 (1841)
തിരുവനന്തപുരം 1783 (1670)
മലപ്പുറം 1744 (1685)
പാലക്കാട് 1696 (1024)
തൃശൂര്‍ 1447 (1433)
ആലപ്പുഴ 1280 (1276)
കോഴിക്കോട് 1240 (1215)
കോട്ടയം 645 (619)
കണ്ണൂര്‍ 619 (563)
പത്തനംതിട്ട 545 (529)
കാസര്‍കോട് 533 (519)
ഇടുക്കി 451 (425)
വയനാട് 310 (277).
24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 15,048 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 928 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-74
കണ്ണൂര്‍ 16
എറണാകുളം 9
കാസര്‍കോട് 9
കൊല്ലം 7
പാലക്കാട് 7
തൃശൂര്‍ 6
വയനാട് 6
തിരുവനന്തപുരം 5
പത്തനംതിട്ട 4
ഇടുക്കി 2
കോട്ടയം1
മലപ്പുറം 1
കോഴിക്കോട് 1.
1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 25,24,248 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,92,079 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,59,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,396 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2527 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഓന്നുമില്ല. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍- 20,237
തിരുവനന്തപുരം 1503
കൊല്ലം 2505
പത്തനംതിട്ട 634
ആലപ്പുഴ 1305
കോട്ടയം 830
ഇടുക്കി 497
എറണാകുളം 2538
തൃശൂര്‍ 1212
പാലക്കാട് 1766
മലപ്പുറം 4590
കോഴിക്കോട് 1318
വയനാട് 246
കണ്ണൂര്‍ 829
കാസര്‍കോട് 464.
Summary: 16,204 patients, 156 more deaths, test positivity rate 14.09. 20,237 people were cured in Kerala
Keywords: Covid, Coronavirus, Kerala, Vaccination
COMMENTS