ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. ശ്വാസസംബന്ധമായ അസുഖ...
ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൊരട്ടൈ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഷമന്‍ മിത്രു. കുറച്ച് തമിഴ് സിനിമകളില്‍ സഹഛായാഗ്രാഹകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Actor Shaman Mithru, Covid - 19, Passes away, Tamil
COMMENTS