പെട്രോളിയം വില വര്‍ദ്ധനയ്‌ക്കെതിരേ തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ചക്ര സ്തംഭന സമരം

On Monday, the trade union joint committee called for protest against the central government's policy of uncontrolled increase in petroleum prices.


തിരുവനന്തപുരം: പെട്രോളിയം വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരോ തിങ്കളാഴ്ച ചക്ര സ്തംഭന സമരം നടത്തുന്നു.

ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11  മുതല്‍ 11.15 വരെ നിരത്തിലുള്ള എല്ലാ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത സമരം വിജയിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഇടിയുമ്പോഴും, ഇന്ത്യയില്‍ മാത്രം പെട്രോളിയം ഉത്പനങ്ങള്‍ക്ക് വില കുതിക്കുന്നത് മോഡി സര്‍ക്കാറിന്റെ ബോധപൂര്‍വമായ നടപടിയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ തലതിരിഞ്ഞ ഇന്ധനനയം കേരളത്തിലെ മോട്ടോര്‍ വ്യവസായ മേഖലയെ തകര്‍ത്തു. പൊതു, സ്വകാര്യ ട്രാന്‍സ്‌പോര്‍ട് മേഖലയാകെ ദുരിതത്തിലാണ്. ശരാശരി കുടുബ ബജറ്റിനെപോലും ഇന്ധനവില വര്‍ദ്ധന ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അധിക നികുതി വരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്രം നികുതി കുറച്ചാല്‍, സ്വാഭാവികമായി സംസ്ഥാന നികുതിയും കുറയും. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

ഈ ആവശ്യങ്ങളുമായി നടത്തുന്ന സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.

Summary: On Monday, the trade union joint committee called for  protest against the central government's policy of uncontrolled increase in petroleum prices. A Vijayaraghavan, acting CPM state secretary, requested that the strike called by the trade union joint committee be successful.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പെട്രോളിയം വില വര്‍ദ്ധനയ്‌ക്കെതിരേ തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ചക്ര സ്തംഭന സമരം
പെട്രോളിയം വില വര്‍ദ്ധനയ്‌ക്കെതിരേ തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ചക്ര സ്തംഭന സമരം
On Monday, the trade union joint committee called for protest against the central government's policy of uncontrolled increase in petroleum prices.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkJQZUyJRvJT91rwrUMq824CjHBCsx2-8lcjwlydhTWCylqRwifJTEhLaReSUciJf_j6_cs4-7o1npMJkjYGMSfY-2lZ31hi4HFX8EtsxcV1sgcGl9lCTC2Ie71lJOlOb-GLyShv1XeUGL/s320/petrol+pump.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkJQZUyJRvJT91rwrUMq824CjHBCsx2-8lcjwlydhTWCylqRwifJTEhLaReSUciJf_j6_cs4-7o1npMJkjYGMSfY-2lZ31hi4HFX8EtsxcV1sgcGl9lCTC2Ie71lJOlOb-GLyShv1XeUGL/s72-c/petrol+pump.png
www.vyganews.com
https://www.vyganews.com/2021/06/protest-against-uncontrolled-increase.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/protest-against-uncontrolled-increase.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy