ഒന്നര മാസത്തിനു ശേഷം മദ്യവില്പന, ആഘോഷമാക്കി മദ്യപര്‍, മദ്യം വാങ്ങാന്‍ അതിരാവിലെ മുതല്‍ ക്യൂ

After a month and a half, with the opening of bars, beer parlors and beverage outlets in Kerala, there is a long queue in many places to buy liquor


തിരുവനന്തപുരം: ഒന്നര മാസത്തിനു ശേഷം സംസ്ഥാനത്ത് ബാര്‍, ബിയര്‍ പാര്‍ലര്‍, ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്നതോടെ മദ്യം വാങ്ങാന്‍ പലേടത്തും അതി രാവിലെ മുതല്‍ വലിയ ക്യൂ.

മിക്കയിടത്തും പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ ക്യൂ ഉണ്ടെങ്കിലും ഉന്തിത്തള്ളാതെ സാമൂഹ്യ അകലം പാലീച്ചാണ് ക്ഷമയോടെ മദ്യപര്‍ മിക്കയിടത്തും ക്യൂ നില്‍ക്കുന്നത്.

ബിവറേജസ് ഔട്ട്ലെറ്റുകള്‍ രാവിലെ ഒമ്പതിനു തുറന്നു. വൈകിട്ട് ഏഴുവരെയാണ് വില്പന. ഇതേസമയം, ബാര്‍, ബിയര്‍ പാര്‍ലര്‍ എന്നിവയില്‍ പകല്‍ 11 മുതല്‍ വൈകിട്ട് ഏഴുവരെയാണ് വില്പന. ഇവിടെയും ഇരുന്നു മദ്യപിക്കാനാവില്ല. പാഴ്സലായാണ് വില്‍പ്പന.  

20 ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് വില്പനയ്ക്ക് അനുമതി. ക്ലബ്ബുകളിലെ ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.  ശനിയും, ഞായറും കള്ളുഷാപ്പ് ഒഴികെയുള്ളവയ്ക്ക് അവധിയാണ്.

320 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബാറുകളും ബിയര്‍ പാര്‍ലറുകളും 900 വരും. ബിവറേജിലെ വിലതന്നെയായിരിക്കും ബാറിലും ഇടാക്കുക.  

വിലവിവര പട്ടിക എല്ലായിടത്തും പ്രസിദ്ധീകരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സാമൂഹ്യ അകലത്തിന്റെ കാര്യത്തില്‍ കര്‍ശന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Summary: After a month and a half, with the opening of bars, beer parlors and beverage outlets in the state, there is a long queue in many places to buy liquor from early morning.

Police surveillance has been put in place in most places. Although there is a large queue, most of the alcoholics stand in queues with patience, keeping the social distance.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5061,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11016,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഒന്നര മാസത്തിനു ശേഷം മദ്യവില്പന, ആഘോഷമാക്കി മദ്യപര്‍, മദ്യം വാങ്ങാന്‍ അതിരാവിലെ മുതല്‍ ക്യൂ
ഒന്നര മാസത്തിനു ശേഷം മദ്യവില്പന, ആഘോഷമാക്കി മദ്യപര്‍, മദ്യം വാങ്ങാന്‍ അതിരാവിലെ മുതല്‍ ക്യൂ
After a month and a half, with the opening of bars, beer parlors and beverage outlets in Kerala, there is a long queue in many places to buy liquor
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLGYuyavVKLQa5QdOtmcv29DBuHRFAto1J44ptW_wuTdl7FrqYXmxgY5IG6xylF3R8CbL4sndTM2QO0z5SHW4lygqBHI9JRelc9tCz1sw-3ctNHL9LK6LGA2TDj0L92rK_aaATnRt8-D2L/s320/bev.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLGYuyavVKLQa5QdOtmcv29DBuHRFAto1J44ptW_wuTdl7FrqYXmxgY5IG6xylF3R8CbL4sndTM2QO0z5SHW4lygqBHI9JRelc9tCz1sw-3ctNHL9LK6LGA2TDj0L92rK_aaATnRt8-D2L/s72-c/bev.png
www.vyganews.com
https://www.vyganews.com/2021/06/long-que-in-beverages-stores.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/long-que-in-beverages-stores.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy