തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറഞ്ഞതും നേതാക്കളുടെ അമിത ആത്മവിശ്വാസവുമാണ് തിരിച്ചടിയായതെന്നു, കോണ്‍ഗ്രസ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറഞ്ഞതും നേതാക്കളുടെ അമിത ആത്മവിശ്വാസവുമാണ് തിരിച്ചടിയായതെന്നു, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിയുടെ കണ്ടെത്തല്‍.
സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഴിച്ചുപണികളുണ്ടായേക്കും.
പുതിയ കെപിസിസി അദ്ധ്യക്ഷനെ ഉടന്‍ നിശ്ചയിച്ചേക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
Summary: Minority support lost, leaders' overconfidence become setback: Ashok Chavan Committee submits report to Congress High Command
Keywords: Congress Party, Election, high Command, Kerala, Ashok Chawan
COMMENTS