കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ജൈവായുധം എന്ന് വിളിച്ചതിനു രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ജാമ...
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ജൈവായുധം എന്ന് വിളിച്ചതിനു രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ.
ആയിഷ ഫയൽചെയ്ത മുൻകൂർ ജാമ്യഹർജി നിലപാട് അറിയിക്കാൻ ലക്ഷദ്വീപ് പൊലീസിനോടും കേന്ദ്ര സർക്കാരിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കരുതെന്നും രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് പോലീസ് സുപ്രീംകോടതിയിൽ മറുപടി നൽകിയത്.
COMMENTS