ഇന്ധന വില വര്‍ദ്ധന: പ്രക്ഷോഭമല്ല ഇടതുപക്ഷം നടത്തേണ്ടത്, നികുതിയിളവാണ് വേണ്ടത്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് കെ.പി.സി....

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇന്ധനവില വര്‍ദ്ധനവില്‍ പ്രക്ഷോഭമല്ല ഇടതുപക്ഷം നടത്തേണ്ടതെന്നും നികുതിയിളവാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ധനവില 100 കടന്ന അവസരത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ നടപടിയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ 32.90 രൂപയും സംസ്ഥാന സര്‍ക്കാര്‍ 22.71 രൂപയുമാണ് നികുതിയിനത്തില്‍ ഈടാക്കുന്നതെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വന്‍ തോതില്‍ കുറയുമെന്നും അതിനും സര്‍ക്കാര്‍ എതിരുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കോവിഡ് മഹാമാരിയില്‍പ്പെട്ട് കഷ്ടപ്പെടുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: K.Sudhakaran, Fuel price hike, L.D.F government, Central government


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ഇന്ധന വില വര്‍ദ്ധന: പ്രക്ഷോഭമല്ല ഇടതുപക്ഷം നടത്തേണ്ടത്, നികുതിയിളവാണ് വേണ്ടത്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍
ഇന്ധന വില വര്‍ദ്ധന: പ്രക്ഷോഭമല്ല ഇടതുപക്ഷം നടത്തേണ്ടത്, നികുതിയിളവാണ് വേണ്ടത്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhGXxmpW_Zu8v2S1vILsVzNElBDv3Rs93YjuMHGVmM3ip7_bGY8YMW3tLhGbRsyLSNyUQQSJVTFswxgoi0vj_pXyXsx9GjwKR16zqRRMQOLyrIK-mau1fpH8rQ47P8Of06T2jpuJXB_Q5_/w640-h476/k.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhGXxmpW_Zu8v2S1vILsVzNElBDv3Rs93YjuMHGVmM3ip7_bGY8YMW3tLhGbRsyLSNyUQQSJVTFswxgoi0vj_pXyXsx9GjwKR16zqRRMQOLyrIK-mau1fpH8rQ47P8Of06T2jpuJXB_Q5_/s72-w640-c-h476/k.jpg
www.vyganews.com
https://www.vyganews.com/2021/06/ksudhakaran-about-fuel-price-hike.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/ksudhakaran-about-fuel-price-hike.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy