Kollam Assistant Motor Vehicle Inspector Kiran Kumar, who as arrested in connection with the death of wife Vismaya, has been suspended from service
കൊല്ലം: ശൂരനാട്ട് വിസ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
സംസ്ഥാനമാകെ കിരണ്‍ കുമാറിനെതിരേ രോഷം ഉയരുന്നുണ്ട്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനിടെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്.
മരണം ആത്മഹത്യയാണെന്നു പ്രാഥമിക വൈദ്യപരിശോധനാ റിപ്പോര്‍ട്ടു വന്നെങ്കിലും കിരണ്‍ സ്ത്രീധനത്തിനു വേണ്ടി ഐശ്വര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി വ്യക്തമായിരുന്നു.
Summary: Kollam Assistant Motor Vehicle Inspector Kiran Kumar, who as arrested in connection with the death of wife Vismaya, has been suspended from service.
Anger is rising against Kiran Kumar across the state. Various political parties have demanded stern action against him. Meanwhile, Transport Minister Antony Raju announced that he has been suspended.
COMMENTS