ടിപിആര്‍ കുറയുന്നില്ലെങ്കിലും ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി

As the test positivity rate in Kerala has not decreased, it was decided to keep the restrictions as they are, but permission was granted to prayers


കോവിഡ് പ്രോട്ടോ കോള്‍ പാലിച്ച് ഒരുസമയം 15 പേര്‍ക്ക് ആരാധനാലയത്തില്‍ പ്രവേശിക്കാം


തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നിലവിലെ പോലെ തുടരാന്‍ തീരുമാനിച്ചുവെങ്കിലും ഞായറാഴ്ച ആരാധനാലായങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങളില്‍ നിയന്ത്രിതമായി ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താനാണ് അനുമതി. ഒരുസമയം 15 പേര്‍ക്ക് ആരാധനാലയത്തില്‍ പ്രവേശിക്കാം.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമാണെങ്കിലും ഞായാറാഴ്ചയും ആരാധനാലയത്തില്‍ പോകാം. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Summary: As the test positivity rate in Kerala has not decreased, it was decided to keep the restrictions as they are, but permission was granted to offer prayers in places of worship on Sunday.

It was at the Covid review meeting chaired by the Chief Minister that permission was granted to  entering places of worship.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ടിപിആര്‍ കുറയുന്നില്ലെങ്കിലും ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി
ടിപിആര്‍ കുറയുന്നില്ലെങ്കിലും ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി
As the test positivity rate in Kerala has not decreased, it was decided to keep the restrictions as they are, but permission was granted to prayers
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie3ydAb43-X5DR3NetTcQ-9hA9SE_jcSqHcyamUBh-kAZsaynzJujiNT7gOnW3YVnJ6syDVZCjuWbNk65HuF3vD5iI6M41V25Bc22FZbG8BZYLaQxXN2rPHn9W_dLFpdXPyNdQxR9vXy4X/s320/prayer.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie3ydAb43-X5DR3NetTcQ-9hA9SE_jcSqHcyamUBh-kAZsaynzJujiNT7gOnW3YVnJ6syDVZCjuWbNk65HuF3vD5iI6M41V25Bc22FZbG8BZYLaQxXN2rPHn9W_dLFpdXPyNdQxR9vXy4X/s72-c/prayer.png
www.vyganews.com
https://www.vyganews.com/2021/06/kerala-granted-permission-to-offer.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/kerala-granted-permission-to-offer.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy