Four Malayalee women who left India to work for IS terrorists in Afghanistan are unlikely to be repatriated
തിരുവനന്തപുരം : അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി ഇന്ത്യയില്‍ നിന്നു പോയ നാലു മലയാളി യുവതികളെ തിരികെ രാജ്യത്തു പ്രവേശിപ്പിക്കാന്‍ ഇടയില്ലെന്നു സൂചന.
13 രാജ്യങ്ങളില്‍ നിന്നുള്ള 408 പേരാണ് അഫ്ഗാനിസ്ഥാനില്‍ ജയിലിലുള്ള ഐഎസ് ഭികരര്‍. ഇതില്‍ ഏഴുപേര്‍ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരുമുണ്ട്. 299 പേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലി ദ്വീപുകാരും കൂട്ടത്തിലുണ്ട്.
കുഞ്ഞുങ്ങളെയും കൊണ്ട് അഫ്ഗാന്‍ ജയിലുകളില്‍ വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കാന്‍ അഫ്ഗാനിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഇവരെ തീറ്റിപ്പോറ്റാനുള്ള ബുദ്ധിമുട്ടാണ് തിരിച്ചുവിടുന്നതിനു പ്രധാന കാരണം.
2019 ഡിസംബറിലാണ് ഇവര്‍ കീഴടങ്ങിയത്. കാബൂളിലെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
Summary: Four Malayalee women who left India to work for IS terrorists in Afghanistan are unlikely to be repatriated. The news about this was published by a national media. With this, their families are in deep anxiety and despair.
ഇതു സംബന്ധിച്ച വാര്‍ത്ത ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. ഇതോടെ, ഇവരുടെ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലും നിരാശയിലുമാണ്.
നാലു പേരും ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. ഇവരെ തിരികെ കൊണ്ടുപോകണമെന്ന അഫ്ഗാന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന ഇന്ത്യ തള്ളിയതായാണ് പുറത്തുവരുന്ന വാര്‍ത്ത.
റാഫേല, അയിഷ എന്ന സോണിയാ സെബാസ്റ്റിയന്‍, മറിയം എന്ന മെറിന്‍ ജേക്കബ്, ഫാത്തിമ എന്ന നിമിഷ എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ തടങ്കലില്‍ കഴിയുന്നത്.
ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണിവര്‍. ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ അഫ്ഗാന്‍ സേനയ്ക്കു കീഴടങ്ങുകയായിരുന്നു. ഇവരില്‍ ചിലരുടെ കുഞ്ഞുങ്ങളും ജയിലിലാണ്. 2016ലാണ് ഇവര്‍ ഭര്‍ത്താക്കര്‍മാര്‍ക്കൊപ്പം ഇന്ത്യവിട്ടുപോയത്. ലൗ ജിഹാദ് ആണ് ഇതിനു പിന്നിലെന്ന് ആരോപണം വന്നിരുന്നു.

COMMENTS