തിരുവനന്തപുരം: കര്‍ണാടക സംഗീതജ്ഞ പാറശാല ബി.പൊന്നമ്മാള്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരു...
തിരുവനന്തപുരം: കര്‍ണാടക സംഗീതജ്ഞ പാറശാല ബി.പൊന്നമ്മാള്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയായ പൊന്നമ്മാള്‍ കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ് ജേതാവാണ്.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ പാടിയ ആദ്യ വനിതയെന്ന ഖ്യാതിയും പാറശാല പൊന്നമ്മാളിന് സ്വന്തമാണ്.
Keywords: Carnatic musician, B.Ponnammal, Passes away, Thiruvananthapuram
COMMENTS