കന്നഡ താരം സഞ്ചാരി വിജയ്ക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി ഉറപ്പിച്ചു, അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം

Actor Sanchari Vijay, who is in critical condition following a bike accident, was pronounced brain dead. The accident happened on June 12

ബംഗളൂരു : ബൈക്ക് അപകടത്തെ തുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയില്‍ തുടരുന്ന കന്നഡ നടന്‍ സഞ്ചാരി വിജയ്ക്കു  മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 12 ന് സുഹൃത്തിനെ കണ്ടു മടങ്ങുമ്പോഴായിരുന്നു അപകടം. വിജയ് സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. 38 വയസ്സായിരുന്നു.

തലച്ചോറിനു ക്ഷതമേറ്റ് വളരെ ഗുരുതരാവസ്ഥയിലായിരുന്ന താരം ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടയ്ക്കും പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു.


നാനു അവനല്ല അവളു എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ അവതരിപ്പിച്ചുകൊണ്ട് ദേശീയ പുരസ്‌കാരം നേടുകയും പ്രശസ്തിയുടെ കൊടുമുടിയില്‍ വളരെ ചെറുപ്പത്തില്‍ തന്നെ എത്തുകയും ചെയ്ത വിജയ് അകാലമൃത്യു വരിക്കുമ്പോള്‍ ആരാധകര്‍ കടുത്ത ദുഃഖത്തിലാണ്.

അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് ന്യൂറോ സര്‍ജന്‍ അരുണ്‍ നായക് നേരത്തെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കുന്നതിനു ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല.

2011 ല്‍ രംഗപ്പ ഹൊഗ്ബിത്ന എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് അരങ്ങേറ്റം കുറിച്ചത്. ദസവാല, ഹരിവ്, ഒഗാരന്‍, കില്ലിംഗ് വീരപ്പന്‍, വര്‍ത്തമാന, സിപായി എന്നിവരുള്‍പ്പെടെ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

Summary: Actor Sanchari Vijay, who is in critical condition following a bike accident, was pronounced brain dead. The accident happened on June 12 when Vijay's motorbike hit an electric post. He was 38 years old.

Keywords: Actor Sanchari Vijay, Nanu Avanalla Avalu, Nationa Award Winner

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10793,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: കന്നഡ താരം സഞ്ചാരി വിജയ്ക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി ഉറപ്പിച്ചു, അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം
കന്നഡ താരം സഞ്ചാരി വിജയ്ക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി ഉറപ്പിച്ചു, അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം
Actor Sanchari Vijay, who is in critical condition following a bike accident, was pronounced brain dead. The accident happened on June 12
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8H8f4d_YxEf-8xFEy23OhCSyjsC-Rm5RIa_tK2b7c2DP2PvaTRowBVJyXR_E4XP5hCJL3oEhPS8l_phwOQgjU5i3asNRj8zt8TsmdrmlT9pPfg3EPGkn2xX2WOO0tUwW7g1W8bDQIjVD8/s320/sanchari+Vijay.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8H8f4d_YxEf-8xFEy23OhCSyjsC-Rm5RIa_tK2b7c2DP2PvaTRowBVJyXR_E4XP5hCJL3oEhPS8l_phwOQgjU5i3asNRj8zt8TsmdrmlT9pPfg3EPGkn2xX2WOO0tUwW7g1W8bDQIjVD8/s72-c/sanchari+Vijay.png
www.vyganews.com
https://www.vyganews.com/2021/06/actor-sanchari-vijay-pronounced-brain.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/actor-sanchari-vijay-pronounced-brain.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy