പരിശോധന കുറഞ്ഞു, 77,853 മാത്രം, 7,499 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63, 94 മരണം

In Kerala, 7,499 people have been diagnosed with the Covid-19 virus today. 77,853 samples were tested in 24 hours. The test positivity rate is 9.63

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്.
94 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി. 13,596 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 963 (872)
എറണാകുളം 926 (904)
തൃശൂര്‍ 820 (811)
കൊല്ലം 810 (806)
പാലക്കാട് 710 (348)
മലപ്പുറം 689 (678)
കോഴിക്കോട് 563 (551)
ആലപ്പുഴ 451 (443)
കണ്ണൂര്‍ 434 (392)
കാസര്‍കോട് 319 (313)
പത്തനംതിട്ട 298 (289)
കോട്ടയം 287 (267)
വയനാട് 114 (101)
ഇടുക്കി 65 (60).


ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 6835 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 529 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവര്‍-13,596
തിരുവനന്തപുരം 1705
കൊല്ലം 1332
പത്തനംതിട്ട 390
ആലപ്പുഴ 1005
കോട്ടയം 834
ഇടുക്കി 720
എറണാകുളം 1180
തൃശൂര്‍ 1907
പാലക്കാട് 1124
മലപ്പുറം 1336
കോഴിക്കോട് 1016
വയനാട് 201
കണ്ണൂര്‍ 451
കാസര്‍കോട് 395.


99,693 പേരാണ് ചികിത്സയിലുള്ളത്. 27,04,554 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,30,728 പേരാണ്  നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.


ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍ 

തിരുവനന്തപുരം ജില്ല
അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്
എറണാകുളം ജില്ല
ചിറ്റാറ്റുകര
പാലക്കാട് 
ജില്ല
നാഗലശേരി, നെന്മാറ, വല്ലപ്പുഴ
മലപ്പുറം ജില്ല
തിരുനാവായ
വയനാട് ജില്ല
മൂപ്പൈനാട്
കാസര്‍കോട് ജില്ല
ബേഡഡുക്ക, മധൂര്‍

 

Summary: In Kerala, 7,499 people have been diagnosed with the Covid-19 virus today. 77,853 samples were tested in 24 hours. The test positivity rate is 9.63. 94 Covid deaths were confirmed today. This brings the total death toll to 12,154. 13,596 people were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പരിശോധന കുറഞ്ഞു, 77,853 മാത്രം, 7,499 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63, 94 മരണം
പരിശോധന കുറഞ്ഞു, 77,853 മാത്രം, 7,499 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63, 94 മരണം
In Kerala, 7,499 people have been diagnosed with the Covid-19 virus today. 77,853 samples were tested in 24 hours. The test positivity rate is 9.63
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGo3zh4qWnIERFmeB5e5rb4GbozzJIi4DMYvdy3-tdEk8X0XQKtPtmpgunDrbPEXRapnTX4UxZFi-4_eOo1oliufAiTjtt-wXCJivES_Qe8B8RhZxn0vN97sMAt7ZdhEBeGXlLyR1EKtmX/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGo3zh4qWnIERFmeB5e5rb4GbozzJIi4DMYvdy3-tdEk8X0XQKtPtmpgunDrbPEXRapnTX4UxZFi-4_eOo1oliufAiTjtt-wXCJivES_Qe8B8RhZxn0vN97sMAt7ZdhEBeGXlLyR1EKtmX/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/7499-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/7499-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy