തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 153 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 153 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി. 26,569 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2448 (2390)
കൊല്ലം 2272 (2260)
പാലക്കാട് 2201 (1393)
തിരുവനന്തപുരം 2150 (2022)
എറണാകുളം 2041 (1979)
തൃശൂര്‍ 1766 (1747
ആലപ്പുഴ 1337 (1318)
കോഴിക്കോട് 1198 (1175)
കണ്ണൂര്‍ 856 (757)
കോട്ടയം 707 (669)
പത്തനംതിട്ട 585 (568)
കാസര്‍കോട് 560 (547)
ഇടുക്കി 498 (483)
വയനാട് 234 (213).
ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്.ല്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 17,521 പേര് സമ്പര്‍ക്ക രോഗികളാണ്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-79
കണ്ണൂര്‍ 19
എറണാകുളം 12
കൊല്ലം 10
തൃശൂര്‍ 7
തിരുവനന്തപുരം 6
വയനാട് 6
പത്തംനംതിട്ട 5
കാസര്‍കോട് 5
കോട്ടയം 5
പാലക്കാട് 3
ആലപ്പുഴ 1
ഇടുക്കി 1
കോഴിക്കോട് 1.
1,84,292 പേരാണ് ചികിത്സയിലുള്ളത്. 23,90,779 പേര് ഇതുവരെ രോഗമുക്തി നേടി. 7,20,028 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,83,851 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,177 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 871 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമകുക്തര്-26,569
തിരുവനന്തപുരം 2621
കൊല്ലം 1413
പത്തനംതിട്ട 825
ആലപ്പുഴ 2194
കോട്ടയം 709
ഇടുക്കി 735
എറണാകുളം 4973
തൃശൂര്‍ 1634
പാലക്കാട് 2758
മലപ്പുറം 4143
കോഴിക്കോട് 1878
വയനാട് 487
കണ്ണൂര്‍ 1654
കാസര്‍കോട് 545.
Keywords: Kerala, Covid, Coronavirus, Test Positivity, Vaccination
COMMENTS