തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 209 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 209 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. ചികിത്സയിലായിരുന്ന 24,003 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 2468 (2291)
മലപ്പുറം 1980 (1904)
പാലക്കാട് 1899 (1199)
കൊല്ലം 1787 (1777)
എറണാകുളം 1769 (1736)
തൃശൂര്‍ 1582 (1572)
കോഴിക്കോട് 1497 (1487)
ആലപ്പുഴ 1212 (1200)
കോട്ടയം 822 (795)
കണ്ണൂര്‍ 684 (611)
കാസര്‍കോട് 520 (509)
പത്തനംതിട്ട 472 (459)
ഇടുക്കി 395 (379)
വയനാട് 241 (221).
ഇതുവരെ ആകെ 2,04,04,806 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,140 പേര് സമ്പര്‍ക്ക രോഗികളാണ്. 1007 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-69
തിരുവനന്തപുരം 14
എറണാകുളം 10
കണ്ണൂര്‍ 9
തൃശൂര്‍ 8
കാസര്‍കോട് 8
വയനാട് 7
പാലക്കാട് 6
കൊല്ലം 4
പത്തനംതിട്ട 2
കോഴിക്കോട് 1.
1,67,638 പേരാണ് ചികിത്സയിലുള്ളത്. 24,40,642 പേര് ഇതുവരെ രോഗമുക്തി നേടി. 6,69,815 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,34,890 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,925 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2649 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-24,003
തിരുവനന്തപുരം 2236
കൊല്ലം 1029
പത്തനംതിട്ട 1294
ആലപ്പുഴ 949
കോട്ടയം 802
ഇടുക്കി 489
എറണാകുളം 1778
തൃശൂര്‍ 1537
പാലക്കാട് 5108
മലപ്പുറം 4951
കോഴിക്കോട് 1848
വയനാട് 405
കണ്ണൂര്‍ 898
കാസര്‍കോട് 679.
Keywords: Kerala, Covid, Coronavirus, Vaccination
COMMENTS