തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. 135 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി. 25,860 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2300 (2245)
തിരുവനന്തപുരം 2007 (1845)
പാലക്കാട് 1925 (1323)
കൊല്ലം 1717 (1708)
എറണാകുളം 1551 (1510)
തൃശൂര്‍ 1510 (1489)
ആലപ്പുഴ 1198 (1191)
കോഴിക്കോട് 1133 (1111)
കോട്ടയം 636 (606)
കണ്ണൂര്‍ 621 (559)
പത്തനംതിട്ട 493 (481)
ഇടുക്കി 474 (458)
കാസര്‍കോട് 392 (382)
വയനാട് 272 (252).
ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 15,160 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 913 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
കണ്ണൂര്‍ 15
തിരുവനന്തപുരം 8
തൃശൂര്‍ 8
വയനാട് 6
കൊല്ലം 5
എറണാകുളം 5
പാലക്കാട് 5
കാസര്‍ഗോഡ് 5
പത്തനംതിട്ട 4
കോഴിക്കോട് 4
കോട്ടയം 3
മലപ്പുറം 1.
1,74,526 പേരാണ് ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,93,284 പേരാണ് നിരീക്ഷണത്തിലുള്ളത്. 6,57,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,605 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2934 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 872 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-25,860
തിരുവനന്തപുരം 2507
കൊല്ലം 2378
പത്തനംതിട്ട 849
ആലപ്പുഴ 1808
കോട്ടയം 983
ഇടുക്കി 863
എറണാകുളം 6149
തൃശൂര്‍ 1726
പാലക്കാട് 3206
മലപ്പുറം 2840
കോഴിക്കോട് 1230
വയനാട് 55
കണ്ണൂര്‍ 870
കാസര്‍കോട് 396.
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS