In Kerala, 12,118 people have been diagnosed with the Covid-19 virus today. 1,13,629 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. 118 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1522 (1426)
എറണാകുളം 1414 (1372,)
മലപ്പുറം 1339 (1291)
തൃശൂര്‍ 1311 (1304)
കൊല്ലം 1132 (1121)
കോഴിക്കോട് 1054 (1035)
പാലക്കാട് 921 (543)
ആലപ്പുഴ 770 (761)
കാസര്‍കോട് 577 (568)
കോട്ടയം 550 (519)
കണ്ണൂര്‍ 535 (487)
ഇടുക്കി 418 (411)
പത്തനംതിട്ട 345 (332)
വയനാട് 230 (224).
ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,394 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 599 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66
കണ്ണൂര്‍ 14
പാലക്കാട് 10
തിരുവനന്തപുരം 9
കാസര്‍ഗോഡ് 7
പത്തനംതിട്ട 6
കൊല്ലം 5
എറണാകുളം 5
തൃശൂര്‍ 4
കോട്ടയം 2
വയനാട് 2
മലപ്പുറം 1
കോഴിക്കോട് 1.
1,01,102 പേരാണ് ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ രോഗമുക്തി
നേടി. 3,96,863 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,565 പേര്‍
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,298 പേര്‍ ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 1943 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍ 11,124
തിരുവനന്തപുരം 1451
കൊല്ലം 1108
പത്തനംതിട്ട 481
ആലപ്പുഴ 672
കോട്ടയം 752
ഇടുക്കി 461
എറണാകുളം 1174
തൃശൂര്‍ 1194
പാലക്കാട് 1031
മലപ്പുറം 1006
കോഴിക്കോട് 821
വയനാട് 177
കണ്ണൂര്‍ 460
കാസര്‍കോട് 336.
ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
മുദാക്കല്‍, പള്ളിച്ചല്‍
പത്തനംതിട്ട ജില്ല
കടപ്ര
കോട്ടയം ജില്ല
വാഴപ്പള്ളി
എറണാകുളം ജില്ല
കീഴ്മാട്
തൃശൂര്‍ ജില്ല
വലപ്പാട്
പാലക്കാട് ജില്ല
എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി
മലപ്പുറം ജില്ല
കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്
കാസര്‍കോട് ജില്ല
അജാനൂര്‍, മധുര്‍
Summary: In Kerala, 12,118 people have been diagnosed with the Covid-19 virus today. 1,13,629 samples were tested in 24 hours. The test positivity rate is 10.66. 118 Covid deaths were confirmed today. This brings the total death toll to 12,817. Of those treated, 11,124 recovered.
COMMENTS