തിരുവനന്തപുരം: നാലു ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുള...
തിരുവനന്തപുരം: നാലു ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂര്‍ ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആയതിനാല്‍ അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് അനുമതി.
നിയന്ത്രണം ഫലം കണ്ടുതുടങ്ങിയെങ്കിലും നിയന്ത്രണത്തില്‍ അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും ജാഗ്രത തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ പൊലീസ് നിയന്ത്രണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
COMMENTS