ഹൈദരാബാദ്: തെലുങ്ക് നടനും ടെലിവിഷന്‍ അവതാരകനും ഫിലിം ജേര്‍ണലിസ്റ്റുമായ ടി.നരസിംഹ റാവു (ടി.എന്‍.ആര്‍) (45) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദ...
ഹൈദരാബാദ്: തെലുങ്ക് നടനും ടെലിവിഷന്‍ അവതാരകനും ഫിലിം ജേര്‍ണലിസ്റ്റുമായ ടി.നരസിംഹ റാവു (ടി.എന്‍.ആര്‍) (45) കോവിഡ് ബാധിച്ച് മരിച്ചു.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടി.എന്‍ആറിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടടിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നിരവധി തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായെങ്കിലും ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഫ്രാങ്ക്‌ലി സ്പീക്കിങ് വിത്ത് ടി.എന്‍.ആര്‍ എന്ന ടി.വി ഷോയിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Keywords: Covid - 19, Telugu actor TNR passed away, T.V show, Film journalist
COMMENTS