തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി. 35,525 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 4751 (4587)
എറണാകുളം 3444 (3321)
പാലക്കാട് 3038 (1846)
കൊല്ലം 2886(2824)
തിരുവനന്തപുരം 2829 (2705)
തൃശൂര്‍ 2209 (2187)
ആലപ്പുഴ 2184 (2168)
കോഴിക്കോട് 1817 (1780)
കോട്ടയം 1473 (1413)
കണ്ണൂര്‍ 1304 (1199)
ഇടുക്കി 1012 (981)
പത്തനംതിട്ട 906 (884)
കാസര്‍കോട് 572 (556)
വയനാട് 373 (359).
ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 26,860 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1663 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-91
കണ്ണൂര്‍ 21
തിരുവനന്തപുരം 12
തൃശൂര്‍ 12
കൊല്ലം 10
പാലക്കാട് 8
കാസര്‍കോട് 8
പത്തനംതിട്ട 7
എറണാകുളം 7
വയനാട് 4
കോട്ടയം 1
ഇടുക്കി 1.
2,48,526 പേരാണ് ചികിത്സയിലുള്ളത്. 21,67,596 പേര്‍ ഇതുവരെ രോഗമുക്തി നേടി. 8,89,902 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,50,882 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3823 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു ഹോട്ട് സ്‌പോട്ട് കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-35,525
തിരുവനന്തപുരം 3198
കൊല്ലം 3443
പത്തനംതിട്ട 1508
ആലപ്പുഴ 4391
കോട്ടയം 1876
ഇടുക്കി 1152
എറണാകുളം 4999
തൃശൂര്‍ 1827
പാലക്കാട് 3139
മലപ്പുറം 4720
കോഴിക്കോട് 2957
വയനാട് 372
കണ്ണൂര്‍ 1157
കാസര്‍കോട് 786.
Keywords: Coronavirus, Covid, Kerala, Vaccination
COMMENTS