...............................................................................................................................................
............................................................................................................................................................................................................................................................................................................................................
തിരുവനന്തപുരം: കോവിഡ് ബാധിച്ച് അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് മൂന്നുലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികാള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കും. ഇവര്‍ക്കു 18 വയസ്സുവരെ മാസംതോറും 2000 രൂപ നല്‍കും. ഇവരുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് നിരവധി കുട്ടികള്‍ക്കു രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു.
Summary: Covid: Rs Three lakh for children who have lost their parents. Rs 2,000 per month till the age of 18, free education up to degree level, says Kerala Chief Minister Pinarayi Vijayan
Keywords: Kerala, Covid, Coronavirus, Children, Pinarayi Vijayan
COMMENTS