ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയിലാണ് നടപടി. പോക്‌സോ നിയമം തെറ്റിച്ചെന്നും തെറ്റായ വിവ...
ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയിലാണ് നടപടി. പോക്‌സോ നിയമം തെറ്റിച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമുള്ള കമ്മീഷന്റെ പരാതിയിലില്‍ ഡല്‍ഹി പൊലീസ് ട്വിറ്ററിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുവെരെ കുട്ടികള്‍ക്ക് ട്വിറ്ററില്‍ പ്രവേശനം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോടും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Keywords: Case against twitter, Delhi police, FIR, Child rights commission
 

 
							     
							     
							     
							    
 
 
 
 
 
COMMENTS