തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35636 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35636 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്.
കോഴിക്കോട് 5554 (5413)
എറണാകുളം 5002 (4950)
തൃശൂര്‍ 4070 (4044)
മലപ്പുറം 3354 (3173)
തിരുവനന്തപുരം 3111 (2911)
ആലപ്പുഴ 2536 (2520)
കോട്ടയം 2515 (2336)
പാലക്കാട് 2499 (1168)
കൊല്ലം 1648 (1643)
കണ്ണൂര്‍ 1484 (1320)
പത്തനംതിട്ട 1065 (1009)
കാസര്‍കോട് 1006 (975)
ഇടുക്കി 978 (952)
വയനാട് 814 (782).
ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.
48 കോവിഡ് മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി.
രോഗികളില്‍ 223 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 33,196 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 2136 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-81
കണ്ണൂര്‍ 28
തൃശൂര്‍ 11
കാസര്‍കോട് 10
തിരുവനന്തപുരം 9
പാലക്കാട് 8
വയനാട് 4
കൊല്ലം 3
ഇടുക്കി 3
കോട്ടയം 2
എറണാകുളം 1
മലപ്പുറം 1
കോഴിക്കോട് 1.
3,23,828 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 12,77,294 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,87,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,62,517 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4675 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 36 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 663 ഹോട്ട് സ്‌പോട്ടുകളുണ്ട്.
നെഗറ്റീവ് ആയവര്‍- 15,493
തിരുവനന്തപുരം 1719
കൊല്ലം 925
പത്തനംതിട്ട 436
ആലപ്പുഴ 326
കോട്ടയം 1903
ഇടുക്കി 307
എറണാകുളം 1987
തൃശൂര്‍ 1467
പാലക്കാട് 830
മലപ്പുറം 1622
കോഴിക്കോട് 2295
വയനാട് 328
കണ്ണൂര്‍ 1255
കാസര്‍കോട് 93.
Keywords: Covid, Coronavirus, Kerala, Vaccination
COMMENTS