തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 44,369 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,31,525 ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 44,369 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. 128 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 4746 (4538)
തിരുവനന്തപുരം 3969 (3699)
എറണാകുളം 3336 (3243)
കൊല്ലം 2639 (2620)
പാലക്കാട് 2560 (1260)
ആലപ്പുഴ 2462 (2423)
തൃശൂര്‍ 2231 (2217)
കോഴിക്കോട് 2207 (2121)
കോട്ടയം 1826 (1730)
കണ്ണൂര്‍ 1433 (1330)
പത്തനംതിട്ട 991 (956)
ഇടുക്കി 846 (798)
കാസര്‍കോട് 728 (716)
വയനാട് 517 (505).
ഇതുവരെ ആകെ 1,84,21,465 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര് സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 28,176 പേര് സമ്പര്‍ക്ക രോഗികളാണ്. 2042 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-101
കണ്ണൂര്‍ 18
എറണാകുളം 13
കൊല്ലം 11
പാലക്കാട് 10
കാസര്‍കോട് 10
തിരുവനന്തപുരം 9
പത്തനംതിട്ട 8
തൃശൂര്‍ 6
വയനാട് 6
കോഴിക്കോട് 4
ഇടുക്കി 3
ആലപ്പുഴ 2
മലപ്പുറം 1.
3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 19,38,887 പേര് ഇതുവരെ രോഗമുക്തി നേടി. 9,99,338 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,60,653 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,685 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3972 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അഞ്ച് ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 866 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-44,369
തിരുവനന്തപുരം 5512
കൊല്ലം 2017
പത്തനംതിട്ട 1623
ആലപ്പുഴ 2214
കോട്ടയം 2502
ഇടുക്കി 1672
എറണാകുളം 4418
തൃശൂര്‍ 7332
പാലക്കാട് 4701
മലപ്പുറം 5729
കോഴിക്കോട് 3823
വയനാട് 823
കണ്ണൂര്‍ 1255
കാസര്‍കോട് 748.
Keywords: Kerala, Covid, Coronavirus, Vaccination
COMMENTS