കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രത...
കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
നേരത്തെ കേസിലെ മുഖ്യപ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ അനീഷ് അറസ്റ്റിലായിരുന്നു. ഇയാള്‍ക്കും ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കും കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Keywords: Panoor murder case, Arrest, CPM, Police
COMMENTS