പഞ്ചാബ്: കോവിഡ് വ്യാപനം അതി രൂക്ഷമായതോടെ ശക്തമായ നടപടികള്‍ക്കൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാ...
പഞ്ചാബ്: കോവിഡ് വ്യാപനം അതി രൂക്ഷമായതോടെ ശക്തമായ നടപടികള്‍ക്കൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ചു മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്ത് പൊതുയോഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും.
Keywords: Panjab, Night curfew, Covid - 19, Government
COMMENTS