തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിന്‍ എത്തി. രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് എത്തിയത്. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിന്‍ എത്തി. രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് എത്തിയത്. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന അവസ്ഥയുണ്ടായിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് 68,000 ഡോസും എറണാകുളത്ത് 78,000 ഡോസും കോഴിക്കോട്ട് 54,000 ഡോസും വാക്‌സിനാണ് എത്തിയത്.
Keywords: Covid vaccine, New arrival, Government, Central government


COMMENTS