തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് ഹോട്ടലുകളും കടകളും...
തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതനുസരിച്ച് ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടക്കയ്ണമെന്നും പൊതുപരിപാടികള്‍ക്ക് രണ്ടു മണിക്കൂറില്‍ കൂടരുതെന്നും നിര്‍്‌ദ്ദേശം വരും.
പൊതു പരിപാടികളില്‍ പരമാവധി 200 പേര്‍ക്ക് പങ്കെടുക്കാം. സത്കാരങ്ങളില്‍ ഭക്ഷണം പായ്ക്കറ്റുകളില്‍ കൊടുക്കണം. ഇന്നു ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
Summary: The Kerala Government decides to tighten controls in Kerala in case of Covid second wave. Accordingly, hotels and shops will be advised to close at 9 pm and not to convene public functions for more than two hours.
Keywords: Covid, Kerala, Coronavirus, India, Chief Secretary
COMMENTS