കുമളി: പോളിങ് അവസാനിച്ചതിന് പിന്നാലെ കുമളിയില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പോളിങ് അവസാനിച്ചതിന് പിന്നാലെ സ്ഥലത്തെ സി.പി.എം - ക...
കുമളി: പോളിങ് അവസാനിച്ചതിന് പിന്നാലെ കുമളിയില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പോളിങ് അവസാനിച്ചതിന് പിന്നാലെ സ്ഥലത്തെ സി.പി.എം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് സാരമായി പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൂത്തുകളിലുണ്ടായ തര്‍ക്കം തെരുവില്‍ സംഘര്‍ഷമായി മാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പത്തു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Election, Attack, Yesterday, Hospital, Case
COMMENTS