Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കോവിഡ് രണ്ടാം തരംഗം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: രാജ്യമാകെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും  പന്ത്രണ്ടാം ക്ലാസ്  പരീക്ഷാ തീയതി മാറ...


ന്യൂഡല്‍ഹി: രാജ്യമാകെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും  പന്ത്രണ്ടാം ക്ലാസ്  പരീക്ഷാ തീയതി മാറ്റുകയും ചെയ്തു.

ഇതുവരെയുള്ള പ്രകടനം അടിസ്ഥാനമാക്കി പത്താം ക്ലാസില്‍ മാര്‍ക്ക് നല്‍കും. ഇതില്‍ തൃപ്തിയില്ലാത്തവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാം.

വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലുമായും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഈ തീരുമാനം.

പത്താം ക്ലാസില്‍ കഴിഞ്ഞ വര്‍ഷവും സിബിഎസ്ഇ ഇതേ രീതിയാണ് നടപ്പാക്കിയത്. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം നോക്കിയശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. 

മേയ് നാലു മുതല്‍ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെതിരേ രംഗത്തുവന്നിരുന്നു.

Summary: The CBSE has canceled the Class X examination and changed the date of Class XII examination due to the spread of corona virus across the country. Marks will be given in 10th class based on the performance so far. Those who are not satisfied with this can write the exam later.

The decision came after Prime Minister Narendra Modi held talks with Education Minister Ramesh Pokriyal and officials. CBSE did the same in Class X last year. The announcement said that a decision on the Class XII examination will be taken after looking into the situation till June 1.

Keywords:   Prime Minister Narendra Modi,  Education Minister, Ramesh Pokriyal, CBSE, Class XII, Corona virus 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കോവിഡ് രണ്ടാം തരംഗം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവച്ചു
കോവിഡ് രണ്ടാം തരംഗം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjObeYNRUtucU4niaeiVgsHdDjPNX3MfWuFKICox9fA4ztzgmUVdeSbIwrfJNplPdYZyE7veST99BRYhruGWIU0-bOJE6Yro2ESjevCgDpxMas0nZpXjDfNfjovjoRv4-rtEv3TNVdP3QKf/s320/cbse.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjObeYNRUtucU4niaeiVgsHdDjPNX3MfWuFKICox9fA4ztzgmUVdeSbIwrfJNplPdYZyE7veST99BRYhruGWIU0-bOJE6Yro2ESjevCgDpxMas0nZpXjDfNfjovjoRv4-rtEv3TNVdP3QKf/s72-c/cbse.png
www.vyganews.com
https://www.vyganews.com/2021/04/cbse-has-canceled-class-x-examination.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/04/cbse-has-canceled-class-x-examination.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy