തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അവസാനമായി. വൈകുന്നേരം ഏഴു മണിക്ക് പോളിംഗ് അവസാനിച്ചപ്പോള്‍ 74.02 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അവസാനമായി. വൈകുന്നേരം ഏഴു മണിക്ക് പോളിംഗ് അവസാനിച്ചപ്പോള്‍ 74.02 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച്
തിരുവനന്തപുരം- 69.77
വയനാട്-74.68
കൊല്ലം- 72.66
പാലക്കാട്- 75.88
പത്തനംതിട്ട-66.94
കണ്ണൂര്‍-77.42
ആലപ്പുഴ- 74.43
കാസര്‍കോട് -74.65
എറണാകുളം-73.80
കോട്ടയം-71.70
ഇടുക്കി, 70,09
തൃശൂര്‍- 73.54
മലപ്പുറം-73.57
കോഴിക്കോട്-77.95
വോട്ടിംഗ് ശതമാനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കാണിത്. പലേടത്തും ചെറിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പതു കേന്ദ്രങ്ങളില്‍ വൈകിട്ട് ആറു മണിക്ക് വോട്ടെടുപ്പ് അവസാനിപ്പിച്ചിരുന്നു.
അവസാന ഒരു മണിക്കൂര്‍ എല്ലായിടത്തും കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യാനുള്ള സമയമായിരുന്നു.
Keywords: Polling, Kerala, Election
COMMENTS