മുംബൈ: അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹ മാധ്യമങ്ങളിലൂടെ ശ്രേയ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. താന...
മുംബൈ: അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹ മാധ്യമങ്ങളിലൂടെ ശ്രേയ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും ശ്രേയ അറിയിച്ചു.
മലയാളം, ഹിന്ദി, ഉറുദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ തന്റെ കഴിവ് തെളിയിച്ച ഗായികയാണ് ശ്രേയ ഘോഷാല്‍. നാലു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ശ്രേയയെ തേടിയെത്തിയിട്ടുണ്ട്.
Keywords: Singer Shreya Ghoshal, Pregnancy, Huband Shiladitya
COMMENTS