കൊച്ചി: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ക്ക് സെക്കന്റ് ഷോ നടത്താന്‍ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി ഉച്ചയ്ക്ക് 12 ...
കൊച്ചി: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ക്ക് സെക്കന്റ് ഷോ നടത്താന്‍ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാണ് ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കുകയെന്ന നിര്‍ദ്ദേശത്തോടെയാണ് അനുമതി. ചൊവ്വാഴ്ച മുതല്‍ സെക്കന്റ് ഷോ തുടങ്ങുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റൈഡ് ഓര്ഗനൈസേഷന് അറിയിച്ചു.
Keywords: Second show, Kerala, Covid - 19, Starts today
COMMENTS