Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മരയ്ക്കാര്‍ മികച്ച ചിത്രം, ധനുഷ്, മനോജ് ബാജ്‌പേയി നടന്മാര്‍, കങ്കണ നടി, മലയാളത്തിന് പുരസ്‌കാരത്തിളക്കം

ന്യൂഡല്‍ഹി: പ്രിയദര്‍ശന്‍ സംവിധാനംചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം. അസുരന്‍ എന്ന ചിത്ര...


ന്യൂഡല്‍ഹി: പ്രിയദര്‍ശന്‍ സംവിധാനംചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം.

അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷും ബോണ്‍സ് ലേയിലെ അഭിനയത്തിന് മനോജ് ബാജ്‌പേയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മണികര്‍ണിക, പങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കങ്കണ റണാവത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സിന് പുരസ്‌കാരം നേടി. വസ്ത്രാലങ്കാരം (സുജിത് ആന്‍ഡ് സായി) എന്ന വിഭാഗത്തിനും മരക്കാറിന് പുരസ്‌കാരമുണ്ട്. 

മാത്തുക്കുട്ടി സേവ്യര്‍ ഹെലനിലൂടെ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. ശബ്ദ ലേഖനത്തിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്കാണ്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം നേടി. സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ഗാനമെഴുതിയതിലൂടെ  മികച്ച ഗാനരചനയ്ക്കുള്ള  പുരസ്‌കാരം പ്രഭാവര്‍മയ്ക്കും ലഭിച്ചു.

മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പനിയ സിനിമ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയാണ്.


പുരസ്‌കാരങ്ങള്‍

നടന്‍ : ധനുഷ്, മനോജ് വാജ്പേയ്

നടി:  കങ്കണ റണാവത്ത്

കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍.

മികച്ച തമിഴ് ചിത്രം -അസുരന്‍

മികച്ച തെലുങ്ക് ചിത്രം- ജേര്‍സി

സ്‌പെഷ്യല്‍ ഇഫക്ട്- കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍

മികച്ച ഹിന്ദി ചിത്രം- ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

നോണ്‍ ഫീച്ചര്‍ ഫിലിം: മികച്ച നരേഷന്‍: ഡേവിഡ് ആറ്റെന്‍ബറോ (ചിത്രം: വൈല്‍ഡ് കര്‍ണാടക).

മികച്ച ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍

മലയാളത്തില്‍ നിന്ന് 65 സിനിമകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ് എന്നിവ ഉള്‍പ്പെടെ 17 മലയാള ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരുന്നത്.


Feature Film Awards

Best Feature Film: Marakkar: Lion of the Arabian Sea (Malayalam)

Best Actor (shared): Manoj Bajpayee for Bhonsle (Hindi), and Dhanush for Asuran (Tamil)

Best Actress: Kangana Ranaut for Panga (Hindi) and Manikarnika: The Queen of Jhansi (Hindi)

Best Supporting Actress: Pallavi Joshi for The Tashkent Files (Hindi)

Best Supporting Actor: Vijay Sethupathi for Super Deluxe (Tamil)

Best Director: Sanjay Puran Singh Chauhan for Bahattar Hoorain (Hindi)

Best Debut Film of a Director: Mathukutty Xavier for Helen (Malayalam)

Best Child Artist: Naga Vishal for KD (Tamil)

Best Action Direction: Avane Srimannarayana (Kannada), Vikram Mor

Best Choreography: Maharishi (Telugu), Raju Sundaram

Best Special Effects: Marakkar: Lion of the Arabian Sea (Malayalam), Siddharth Priyadarshan

Special Jury Award: Oththa Seruppu Size 7 (Tamil), Radhakrishnan Parthiban

Best Lyrics: Prabha Varma for Kolaambi (Malayalam)

Best Music Direction: D. Imman for Viswasam (Tamil)

Best Background Music: Prabuddha Banerjee for Jyeshthoputro (Bengali)

Best Make-up Artist: Ranjith for Helen (Malayalam)

Best Costumes: Sujith Sudhakaran and V. Sai for Marakkar: Lion of the Arabian Sea (Malayalam)

Best Production Design: Anandi Gopal (Marathi), Sunil Nigwekar and Nilesh Wagh

Best Audiography (Location Sound Recordist): Iewduh (Khasi), Debajit Gayan

Best Audiography (Re-recordist of final mixed track): Oththa Seruppu Size 7 (Tamil), Resul Pookutty

Best Screenplay (Original): Jyeshthoputro (Bengali), Kaushik Ganguly

Best Screenplay (Adapted): Gumnaami (Bengali), Srijit Mukherji

Best Screenplay (Dialogue Writer): The Tashkent Files (Hindi), Vivek Ranjan Agnihotri

Best Cinematography: Jallikattu (Malayalam), Gireesh Gangadharan

Best Editing: Jersey (Telugu), Navin Nooli

Best Children’s Film: Kastoori (Hindi)

Best Film on Environment Conservation: Water Burial (Monpa)

Best Film on Social Issues: Anandi Gopal (Marathi)

Best Film on National Integration: Tajmahal (Marathi)

Best Popular Film Providing Wholesome Entertainment: Maharishi (Telugu)

Best Female Playback Singer: Savani Ravindra for Bardo (Marathi)

Best Male Playback Singer: B Praak for Kesari (Hindi)

Best Films in Each Language:

Best Hindi Film: Chhichhore

 Best Telugu Film: Jersey

Best Malayalam Film: Kalla Nottam

Best Tamil Film: Asuran

Best Paniya Film: Kenjira

Best Mishing Film: Anu Ruwad

Best Khasi Film: Iewduh

Best Chattisgarhi Film: Bhulan the Maze

Best Haryanvi Film: Chhoriyan Chhoron Se Kam Nahi Hoti

Best Tulu Film: Pingara

Best Punjabi Film: Rab Da Radio 2

Best Odia Film: Kalira Atita and Sala Budhar Badla (shared)

Best Manipuri Film: Eigi Kona

Best Marathi Film: Bardo

Best Konkani Film: Kaajro

Best Kannada Film: Akshi

Best Bengali Film: Gumnaami

Best Assamese Film: Ronuwa - Who Never Surrender

Special Mentions: Biriyani (Malayalam), Jonaki Porua (Assamese), Lata Bhagwan Kare (Marathi) and Picasso (Marathi)


Non-Feature Film Awards

Best Voice-over/ Narration: Sir David Attenborough forWild Karnataka (English)

Best Music Direction: Bishakhjyoti for Kranti Darshi Guruji - Ahead of Times (Hindi)

Best Editing: Arjun Gourisaria for Shut Up Sona (Hindi/ English)

Best Audiography: Radha (Musical), Allwin Rego and Sanjay Maurya

Best On-Location Sound Recordist: Rahas (Hindi), Saptarshi Sarkar

Best Cinematography: Savita Singh for Sonsi (Hindi)

Best Direction: Sudhanshu Saria for Knock Knock Knock (English/ Bengali)

Best Film on Family Values: Oru Paathira Swapnam Pole (Malayalam)

Best Short Fiction Film: Custody (Hindi/ English)

Special Jury Award: Small Scale Societies (English)

Best Animation Film: Radha (Musical)

Best Investigative Film: Jakkal (Marathi)

Best Exploration Film: Wild Karnataka (English)

Best Educational Film: Apples and Oranges (English)

Best Film on Social Issues: Holy Rights (Hindi) and Ladli (Hindi)

Best Environment Film: The Stork Saviours (Hindi)

Best Promotional Film: The Shower (Hindi)

Best Arts and Culture Film: Shrikshetra-Ru-Sahijata (Odia)

Best Biographical Film: Elephants Do Remember (English)

Best Ethnographic Film: Charan-Atva The Essence of Being a Nomad (Gujarati)

Best Debut Non-Feature Film of a Director: Raj Pritam More for Khisa (Marathi)

Best Non-Feature Film: An Engineered Dream (Hindi)

Other Awards

Most Film Friendly State: Sikkim

Best Book on Cinema: A Gandhian Affair: India’s Curious Portrayal of Love in Cinema, by Sanjay Suri

(Special mentions: Cinema Paharana Manus by Ashok Rane and Kannada Cinema: Jagathika Cinema Vikasa-Prerane Prabhava written by PR Ramadasa Naidu)

Best Film Critic: Sohini Chattopadhyay


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മരയ്ക്കാര്‍ മികച്ച ചിത്രം, ധനുഷ്, മനോജ് ബാജ്‌പേയി നടന്മാര്‍, കങ്കണ നടി, മലയാളത്തിന് പുരസ്‌കാരത്തിളക്കം
മരയ്ക്കാര്‍ മികച്ച ചിത്രം, ധനുഷ്, മനോജ് ബാജ്‌പേയി നടന്മാര്‍, കങ്കണ നടി, മലയാളത്തിന് പുരസ്‌കാരത്തിളക്കം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk8QMKcPIr6FgsqNKzjJ10-MkepJc5ah6ecPTVp_aoAFEIur_4zvoUyM_IhS4Ufb0JxtxpdLwsv-Bkd0NCYDh1mxzrStYcRVcqJclwojya1DVIT3DW15L5KN195wJyWMytnJnjIRGmBGCt/w640-h356/national+awards.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk8QMKcPIr6FgsqNKzjJ10-MkepJc5ah6ecPTVp_aoAFEIur_4zvoUyM_IhS4Ufb0JxtxpdLwsv-Bkd0NCYDh1mxzrStYcRVcqJclwojya1DVIT3DW15L5KN195wJyWMytnJnjIRGmBGCt/s72-w640-c-h356/national+awards.png
www.vyganews.com
https://www.vyganews.com/2021/03/maraykkar-best-movie.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/03/maraykkar-best-movie.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy